ADVERTISEMENT

ഒമർ ലുലുവിന്റെ ‘ഒരു അഡാർ ലൗ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയ പ്രകാശ് വാര്യർ. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ ത്രസിപ്പിക്കുന്ന പ്രിയയുടെ പുത്തൻ ഫോട്ടോഷൂട്ടും വൈറലാകുന്നു. 

Read More: ‘ആറടി പൊക്കം, ബുദ്ധിയും നർമ ബോധവും വേണം’; വരനെ കണ്ടെത്തുന്നവർക്ക് 4 ലക്ഷം രൂപ, പരസ്യവുമായി യുവതി

priya-varrier-stylish-photos3
Image Credits: Instagram/priya.p.varrier

ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് താരം പോസ് ചെയ്തത്. ബ്ലാക്ക് ഫുൾ സ്ലീവ് വസ്ത്രമാണ് ധരിച്ചത്. മേശയിൽ ചാരി കിടക്കുന്ന പ്രിയയുടെ പ്രതിബിംബങ്ങള്‍ രൂപപ്പെട്ട തരത്തിലാണ് ചിത്രങ്ങൾ. സിമ്പിൾ ലുക്കിലാണ് പ്രിയ എത്തിയത്. 

priya-varrier-stylish-photos2
Image Credits: Instagram/priya.p.varrier

വൈറ്റ് സ്റ്റോൺ കമ്മലും ബൺ ഹെയർ സ്റ്റൈലും ഫോളോ ചെയ്തു. സിമ്പിൾ മേക്കപ്പാണ് യൂസ് ചെയ്തത്. ‘വെള്ളം മുഖത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ ഒരാളുടെ മനസ്സിന്റെ പ്രതിഫലനമാണ് ജീവിതം’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകരേറ്റെടുത്തു. 

priya-varrier-stylish-photos1
Image Credits: Instagram/priya.p.varrier
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com