സ്റ്റൈലിഷ് ലുക്കിൽ നവ്യ നായർ, ‘ബാലാമണി 143’ എന്ന് ആരാധകർ
Mail This Article
×
പുത്തൻ ഫോട്ടോഷൂട്ടുമായി മലയാളികളുടെ ഇഷ്ടതാരം നവ്യ നായർ. പേസ്റ്റൽ യെല്ലോ ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് നവ്യ എത്തിയത്.
Read More: അഭിജിത്തിനും നജ്മിക്കും പ്രണയസാഫല്യം; കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റ് വിവാഹിതനായി
കോർഡ് സെറ്റ് വസ്ത്രത്തിലാണ് നവ്യ തിളങ്ങിയത്. ക്രോപ്പ് ടോപ്പും ലൂസ് പാന്റും അതിനൊപ്പം ഷ്രഗും സെറ്റ് ചെയ്തു. വസ്ത്രത്തിന് മാച്ച് ചെയ്ത് ഗോൾഡൻ നിറത്തിലുള്ള ആക്സസറീസാണ് പെയർ ചെയ്തത്. പിങ്ക് ലിപ്സ്റ്റിക്കും ബ്ലെഷ്ഡ് കവിളുകളും നവ്യക്ക് സ്റ്റൈലിഷ് ലുക്ക് നൽകി.
‘കാറ്റ് നിങ്ങളുടെ മുഖത്തെ ചുംബിക്കട്ടെ’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്.
Content Highlights: Navya Nair | Photoshoot | Photos | Fashion | Lifestyle | Manoramaonline
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.