സെക്സി ലുക്കിൽ കരീന കപൂർ, തമന്നയുടെ സ്റ്റൈൽ കോപ്പിയടിച്ചെന്ന് ആരാധകർ
Mail This Article
‘ജാനേ ജാൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ തിളങ്ങി കരീന കപൂർ. വൈൻ ഷേഡിലുള്ള ത്രീ പീസ് സ്റ്റൈലിലുള്ള ലുക്ക് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി.
Read More: കുഞ്ഞി കണ്ണനെ മടിയിലിരുത്തി താലോലിച്ച് അനുശ്രീ, ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങള്‍ വൈറൽ
വൈൻ നിറമുള്ള ബ്രാലെറ്റും പാവാടയും ബ്ലേസറുമാണ് കരീന പെയർ ചെയ്തത്. സെക്സി ലുക്കിലാണ് താരം എത്തിയത്. കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്. ലോങ് ഹാങ്ങിങ് കമ്മൽ പെയർ ചെയ്തു. ബൺ ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്. ഹെ ഹീൽസ് ചൂസ് ചെയ്തു.
കരീന സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗിയാണ്, ബ്യൂട്ടി ക്യൂൻ തുടങ്ങി നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. എന്നാൽ കരീനയുടെ പുത്തൻ ലുക്കിന് വിമർശനങ്ങളും ഉയരുന്നുണ്ട്. തമന്ന ഭാട്ടിയയെ കോപ്പിയടിച്ചെന്നും ഉർഫിയുടെ ടീച്ചറാണോ എന്നെല്ലാം വിമർശനങ്ങളുയരുന്നുണ്ട്.
Content Highlights: Kareena Kapoor | Photoshoot | Lifestyle | Manoramaonline