‘പ്രായം തോൽക്കും അഴക്’; ബിക്കിനിയിൽ ഹോട്ട്ലുക്കിൽ ശ്രിയ ശരൺ
Mail This Article
×
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് ശ്രിയ ശരൺ. അടുത്തിടെയാണ് ശ്രിയയ്ക്ക് 41 വയസ് തികഞ്ഞത്. ബിക്കിനിയിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു.
Read More: ‘എനിക്ക് അറിയാത്ത കാര്യമാണ്, എല്ലാം വളച്ചൊടിച്ചത്’; മാപ്പു പറഞ്ഞ് ഷിയാസ് കരീം
പിങ്ക് നിറത്തിലുള്ള ടോപ്പിനൊപ്പം നീല ഡെനിം ഷോർട്സ് ധരിച്ചു. മൾട്ടി കളർ ഓവർകോട്ടും പെയർ ചെയ്തു. ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രിയ പങ്കുവച്ചത്.
ലൂസ് ഹെയർ സ്റ്റൈൽ ഫോളോ ചെയ്തു. സ്റ്റഡ് കമ്മലാണ് ചൂസ് ചെയ്തത്. ‘കടൽ എന്നെ സന്തോഷിപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ശ്രിയ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.
Content Highlights: Shriya Saran Looks Stunning In Bikini
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.