ആമസോണില്‍ ‘ലക്ഷ്വറി ആന്‍ഡ് പ്രൊഫഷണല്‍ ബ്യൂട്ടി വീക്ക്’; ബ്യൂട്ടി പ്രൊഡക്ട്സ് മികച്ച വിലക്കുറവിൽ
Mail This Article
ആമസോണില്‍ 'ലക്ഷ്വറി ആന്‍ഡ് പ്രൊഫഷണല്‍ ബ്യൂട്ടി വീക്ക്' പുരോഗമിക്കുന്നു. സൗന്ദര്യ സംരക്ഷരെ ആകര്‍ഷിച്ചുകൊണ്ട് ടോപ്പ് ബ്രാന്‍ഡ്സിന്റെ നിരവധി പ്രൊഡക്ട്സാണ് സ്പെഷ്യല്‍ ബ്യൂട്ടി വീക്ക് ഓഫറില്‍ ആമസോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മാട്രിക്സ്, ലോറിയല് അടക്കം പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ബ്യൂട്ടി പ്രൊഡക്ട്സ് ലഭ്യമാണ്.
സണ്‍സ്ക്രീന്‍, കണ്ടീഷണര്‍ ഫോര്‍ സ്കാല്‍പ് ആന്‍ഡ് റൂട്ട്സ്, ആന്റി ഏജിംഗ് ക്രീംസ്, ഫെയ്സ് വാഷ് ആന്‍ഡ് സ്കിന്‍ ക്ലീന്സര്, ഫെയ്സ് റോളര്‍ മസാജര്‍, സ്കിന്‍ ഫ്രണ്ട്ലി ട്രിമ്മര്‍, വൈറ്റമിന്‍ സി സിറം ഫോര്‍ ഗ്ലോയിംഗ് സ്കിന്‍, കോള്‍ഡ് പ്രസ്ഡ് കോക്കനട്ട് വിര്‍ജിന്‍ ഓയില്‍, ഡിയോഡന്റ് സ്പ്രേ പെര്‍ഫ്യൂം തുടങ്ങിയ ഉത്പന്നങ്ങള്‍ 10% മുതല്‍ 70%വരെ വിലക്കുറവില്‍ സ്വന്തമാക്കാം.
മാമാഎര്ത്, ഇന്‍സൈറ്റ്, നിവ്യ, ലാക്ക്മി, വൗ സ്കിന്‍ സയന്‍സ്, ഫോഗ്, ഹിമാലയ, പ്ലം, ലോറിയല്, ലക്സ്, സന്തൂര്‍ തുടങ്ങി എല്ലാ ബ്രാന്‍ഡുകളുടേയും ബ്യൂട്ടി പ്രൊഡക്ട്സ് സ്പെഷ്യല്‍ ബ്യൂട്ടി വീക്കില്‍ ആമസോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.