ADVERTISEMENT

മലയാളികളുടെ ഇഷ്ടതാരമായ ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പിങ്ക് നിറത്തിലുള്ള ലെഹങ്കയിലുള്ള ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്. 

honeyrose-photo
ഹണി റോസ്, Image Credits: Instagram/honeyroseinsta

പിങ്ക് ത്രെഡ് വർക്കുകളോടെ അലങ്കരിച്ച ലെഹങ്കയാണ് ഹണി റോസ് സ്റ്റൈൽ ചെയ്തത്. വി ഷേപ്പ് നെക്കിലുള്ള ബ്ലൗസാണ് പെയർ ചെയ്തത്. 

honeyrose-photo3
ഹണി റോസ്, Image Credits: Instagram/honeyroseinsta

പിങ്കും വെള്ളയും നിറത്തിലുള്ള കല്ലുകളോടു കൂടിയ ഹെവി നെക്ലേസാണ് ഹൈലൈറ്റ്. അതിന് മാച്ച് ചെയ്ത് റൗണ്ട് കമ്മലും പെയർ ചെയ്തു. കല്ലുകളോടു കൂടിയ വളകളും മോതിരവും മനോഹരമാണ്. 

honeyrose-photo1
ഹണി റോസ്, Image Credits: Instagram/honeyroseinsta

ഗ്ലോസി ലുക്കിലുള്ള മേക്കപ്പാണ് ഫോളോ ചെയ്തത്. ബൺ ഹെയർസ്റ്റൈൽ തിരഞ്ഞെടുത്തു. 

honeyrose-photo2
ഹണി റോസ്, Image Credits: Instagram/honeyroseinsta

താരത്തിന്റെ പുത്തൻ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. എന്തൊരഴകാണ്, ശരിക്കും വെണ്ണക്കല്ലില്‍ കൊത്തിയതു പോലെ, തുടങ്ങി നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com