ADVERTISEMENT

‘പട്ടം പോലെ’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മാളവിക. വ്യത്യസ്തമായ ഫാഷൻ സെൻസുകൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള മാളവികയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. 

malavika-mohanan5
മാളവിക മോഹനന്‍, Image Credits: Instagram/malavikamohanan

ലാവണ്ടർ നിറത്തിലുള്ള ഗൗണിലുള്ള പുത്തൻ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്. ബോഡികോൺ ഗൗണാണ് സ്റ്റൈൽ ചെയ്തത്. സ്ലീവ്‍ലെസ് ഗൗണിന് ഡീപ്പ് വി നെക്കാണ് നൽകിയത്. സിംപിൾ ലുക്കിലാണ് മാളവിക എത്തിയത്. 

malavika-mohanan3
മാളവിക മോഹനന്‍, Image Credits: Instagram/malavikamohanan

നെക്ലേസും മോതിരവും ആക്സസറൈസ് ചെയ്തു. വേവി ഹെയർ സ്റ്റൈൽ ഫോളോ ചെയ്തു. 

malavika-mohanan2
മാളവിക മോഹനന്‍, Image Credits: Instagram/malavikamohanan

നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്. എന്തൊരു ഭംഗിയാണ്, നിങ്ങളുടെ ഫാഷൻ സെൻസ് അതിമനോഹരം എന്നെല്ലാം കമന്റുകളുണ്ട്. 

malavika-mohanan4
മാളവിക മോഹനന്‍, Image Credits: Instagram/malavikamohanan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com