ADVERTISEMENT

സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിച്ച പ്രിയാമണിയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സാരിയില്‍ അതിമനോഹരിയായാണ് പ്രിയാമണി എത്തിയത്. 

സിംപിൾ ഡിസൈനിലുള്ള നീല സാരിയിൽ ഗോൾഡൻ നിറത്തിലുള്ള ലൈൻസ് നൽകിയിട്ടുണ്ട്. പ്ലെയിൻ നീല ബ്ലൗസാണ് മാച്ച് ചെയ്തത്. ഡീപ്പ് വി നെക്കാണ് ധരിച്ചത്. ഗോൾഡൻ നിറത്തിലുള്ള ചോക്കറും വളകളുമാണ് ആക്സസറൈസ് ചെയ്തത്. 

priya-mani2
പ്രിയാമണി, Image Credits: Instagram/pillumani

സിംപിൾ മേക്കപ്പാണ് ചൂസ് ചെയ്തത്. ബൺ ഹെയർസ്റ്റൈൽ ഫോളോ ചെയ്തു. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. അതിമനോഹരിയാണ്, എന്നും നിങ്ങളെ കാണാന്‍ ഭംഗിയാണ് എന്നൊക്കെ ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 

priya-mani
പ്രിയാമണി, Image Credits: Instagram/pillumani
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com