ADVERTISEMENT

ചുവപ്പു സാരിയിൽ സുന്ദരിയായി  മലയാളിയുടെ പ്രിയതാരം നിമിഷ സജയൻ. ചുവപ്പിൽ സിൽവര്‍, ഗോൾഡൻ വരകളുകള്ള സാരിയില്‍ ആത്മവിശ്വാസത്തോടെ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹാർട്ട് ഇമോജിയോടെയാണ് നിമിഷ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

nimisha-special3
Image Credit∙ Nimisha Sajayan/ Instagram
nimisha-special3
Image Credit∙ Nimisha Sajayan/ Instagram

ക്രീം കളർ കോൺട്രാസ്റ്റ് ബ്ലൗസാണ്. സാരിക്ക് ഇണങ്ങുന്ന ട്രഡീഷനല്‍ രീതിയിലുള്ളതാണ് ആക്സസറീസ്. ആന്റിക് ജിമിക്കി കമ്മലും മാലയും വളകളും  അണിഞ്ഞിരിക്കുന്നു

nimisha-special1
Image Credit∙ Nimisha Sajayan/ Instagram
nimisha-special1
Image Credit∙ Nimisha Sajayan/ Instagram

വൺലേയറായാണ് സാരിയുടുത്തിരിക്കുന്നത്. സിംപിൾ മേക്കപ്പും ഹെയർസ്റ്റൈലുമാണ്. ന്യൂഡ് ഷെയ്ഡാണ് ലിപ്സ്റ്റിക്. 

special-image3
Image Credit∙ Nimisha Sajayan/ Instagram
special-image3
Image Credit∙ Nimisha Sajayan/ Instagram

സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്ക് നിരവധി കമന്റുകളും എത്തി. ചുവപ്പു ഹാർട്ട് ഇമോജിയാണ് പലരും കമന്റ് ചെയ്തത്. 

English Summary:

Nimisha Sajayan Wows Fans in a Stunning Red Saree: Viral Pictures Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com