ADVERTISEMENT

ട്രഡീഷനൽ വസ്ത്രങ്ങൾക്കൊപ്പം ട്രന്റിയായ വസ്ത്രങ്ങളും ഒരുപോലെ ധരിക്കറുണ്ട് സിനിമാതാരം മഡോണ സെബാസ്റ്റ്യൻ. ഇത്തരം വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പലപ്പോഴു താരം നിരന്തരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. സ്കർട്ടിലും ടോപ്പിലുമുള്ള മഡോണയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

madonna-sp2
Image Credit∙ madonnasebastianofficial/ Instagram
madonna-sp2
Image Credit∙ madonnasebastianofficial/ Instagram

അക്വാബ്ലൂ നിറത്തിലുള്ള സ്കർട്ടും സ്ലീവ്‌ലെസ് കോളർനെക്ക് ക്രോപ്പ് ടോപ്പുമാണ് മഡോണയുടെ ഔട്ട്ഫിറ്റ്. സ്കർട്ടിലും ടോപ്പിലും ഗോൾഡൻ വർക്കുകളും തുന്നിച്ചേർത്തിരിക്കുന്നു. മിനിമം മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡാണ് ലിപ്സ്റ്റിക്. അഴിച്ചിട്ടതാണ് ഹെയർസ്റ്റൈൽ. ആക്സസറീസ് ഉപയോഗിച്ചിട്ടില്ല. 

madonna-sp1
Image Credit∙ madonnasebastianofficial/ Instagram
madonna-sp1
Image Credit∙ madonnasebastianofficial/ Instagram

ചിത്രങ്ങൾ പങ്കുവച്ച് നിമിഷങ്ങൾക്കം തന്നെ നിരവധി കമന്റുകളും എത്തി. പുതിയ ലുക്ക് അതിമനോഹരം എന്നാണ് പലരും കമന്റ് ചെയ്തത്. സോ ക്യൂട്ട് ആന്റ് സെക്സി, ഈ ഔട്ട്ഫിറ്റിൽ താരം വളരെ സുന്ദരിയായിരിക്കുന്നു എന്നും ആരാധകർ കമന്റ് ചെയ്തു. 

madonna-sp
Image Credit∙ madonnasebastianofficial/ Instagram
madonna-sp
Image Credit∙ madonnasebastianofficial/ Instagram
English Summary:

Madonna Sebastian Stuns in Glamorous Aqua Blue Outfit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com