ADVERTISEMENT

വ്യത്യസ്തമായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന താരമാണ് ഐശ്വര്യ രാജേഷ്. ഏറ്റവും ഒടുവിൽ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. 

aiswarya-sp3
Image Credit: aishwaryarajessh/ Instagram
aiswarya-sp3
Image Credit: aishwaryarajessh/ Instagram

കറുപ്പ് ന്യൂഡിൽസ്ട്രാപ്പ് സ്കിന്നി ടോപ്പിലും ഷോട്സിലുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ടോപ്പിനൊപ്പം കറുപ്പ് ജാക്കറ്റും സ്റ്റൈൽ ചെയ്തിരിക്കുന്നു. 

aiswarya-sp2
Image Credit: aishwaryarajessh/ Instagram
aiswarya-sp2
Image Credit: aishwaryarajessh/ Instagram

മിനിമം മേക്കപ്പും ആക്സസറീസുമാണ്. പിങ്ക് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. കഴുത്തിനോടു ചേർന്നു കിടക്കുന്ന സിംപിൾ മാല മാത്രമാണ് ആക്സസറിയായി ഉപയോഗിച്ചിരിക്കുന്നത്. അലസമായി അഴിച്ചിട്ട രീതിയിലാണ് ഹെയർസ്റ്റൈൽ. 

aiswarya-sp4
Image Credit: aishwaryarajessh/ Instagram
aiswarya-sp4
Image Credit: aishwaryarajessh/ Instagram

സമൂഹമാധ്യമത്തിൽ പ്രചരിച്ച ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഹോട്ട് ആന്റ് ഗ്ലാമർ’ എന്നാണ് ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തത്. ‘ഐശ്വര്യ, നിങ്ങൾ അതിസുന്ദരിയാണ്. വസ്ത്രത്തിന്റെ ഭംഗി നിങ്ങൾക്കു മുൻപിൽ നിഷ്പ്രഭമായിരിക്കുന്നു.’– എന്നിങ്ങനെയുള്ള കമന്റുകളും എത്തി. 

aiswarya-sp1
Image Credit: aishwaryarajessh/ Instagram
aiswarya-sp1
Image Credit: aishwaryarajessh/ Instagram
English Summary:

Aishwarya Rajesh Stuns in Black Noodle Strap Top and Shorts: Latest Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com