ADVERTISEMENT

ഉത്സവാവസരങ്ങളുടെ പകിട്ടു കൂട്ടാൻ പുതുവസ്ത്രങ്ങളുടെ നീണ്ട നിരയുമായി എത്തിയിരിക്കുകയാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ.  വമ്പിച്ച വിലക്കുറവിൽ സ്ത്രീകൾക്കായുള്ള വിപുലമായ ശേഖരത്തിൽ നിന്നും ഫെസ്റ്റിവൽ ദിനങ്ങളിൽ വസ്ത്രങ്ങൾ വാങ്ങാം. സെപ്റ്റംബർ 27 മുതലാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് തുടക്കമാവുന്നത്.

women-inside1

ഫെസ്റ്റീവ് വെയറുകളാണ് ഓഫർ സീസണിന്റെ ഏറ്റവും പ്രധാന ആകർഷണം. ബിബ, ലിബാസ് തുടങ്ങിയവയിൽ നിന്നുള്ള ഫെസ്റ്റിവൽ വെയർ കുർത്തകൾക്കും സൽവാർ സ്യൂട്ട് സെറ്റുകൾക്കും ഏറ്റവും ചുരുങ്ങിയത് 60 ശതമാനം വരെ ഓഫ് ലഭിക്കും. നവരാത്രി, ദസറ കർവ്വാ ചൗത്ത്, ധന്തേരാസ്, ദീപാവലി തുടങ്ങി ഓരോ വിശേഷാവസരത്തിനും അനുയോജ്യമായ വസ്ത്രങ്ങളുടെ നീണ്ട നിരയാണ് ഫെസ്റ്റിവ് എഡിറ്റിൽ ഒരുക്കിയിരിക്കുന്നത്. മിറർ വർക്ക് കുർത്തകൾ, ദുപ്പട്ടകൾ, ബാന്ധനി സാരികൾ, ബ്രോക്കേഡ് - സിൽക്ക് ബ്ലൗസുകൾ, അനാർക്കലി സെറ്റുകൾ, പ്രീ ഡ്രേപ്ഡ് സാരികൾ, ലഹങ്കകൾ, പൂജ അവസരങ്ങളിൽ ധരിക്കാവുന്ന പ്രത്യേക സാരികൾ എന്നിവയെല്ലാം  ഈ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കാം. 

women-insede-2

മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സാരികൾക്ക് മാത്രമായി പ്രത്യേക വിഭാഗവും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഒരുങ്ങുന്നുണ്ട്. മിമോസ, അഖിലം, സ്വേർണോഫ് തുടങ്ങിയവയിൽ നിന്നുള്ള  കാഞ്ചീവരം, ജോർജറ്റ്, ഓർഗൻസ, ഷിഫോൺ, ലിനൻ, കോട്ടൺ സാരികൾക്ക് ചുരുങ്ങിയത് 70 ശതമാനം വരെ വിലക്കുറവാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. വെസ്റ്റേൺ വെയറുകളും വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാം. മാർക്ക്സ് ആൻഡ് സ്പെൻസർ, വെറോ മോഡ, ഒൺലി തുടങ്ങിയവയിൽ നിന്നുള്ള വസ്ത്രങ്ങൾക്ക് മിനിമം 60 ശതമാനം വരെ ഓഫുണ്ട്.

ബ്രാൻഡഡ് എത്നിക് വെയറുകൾ, അണ്ടർ ഗാർമെൻ്റുകൾ, നൈറ്റ് വെയറുകൾ എന്നിവയ്ക്ക് മിനിമം 60 ശതമാനമാണ് വിലക്കുറവ്. 899 രൂപയിൽ താഴെ വിലയിൽ ലീവൈസ്, പെപ്പെ ജീൻസ് എന്നീ ബ്രാൻഡുകളുടെ ക്ലാസിക് ഡെനിം വസ്ത്രങ്ങൾ ലഭ്യമാകും. 40 മുതൽ 50 ശതമാനം വരെ വിലക്കിഴിവിൽ എം ആൻഡ് എസ്, സിംബൽ, ട്രയംഫ് തുടങ്ങി പ്രീമിയം ബ്രാൻഡഡ് വസ്ത്രങ്ങളും വിപുലമായ ശേഖരത്തിൽ നിന്നും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. 

മറ്റേർണിറ്റി വെയറുകൾക്ക് മിനിമം 50 ശതമാനമാണ് ഓഫ്. നിശ്ചിത തുകയ്ക്ക് മുകളിലും നിശ്ചിത എണ്ണത്തിലുമുള്ള പർച്ചേസുകൾക്ക് 5 മുതൽ 10 ശതമാനം വരെ വിലക്കിഴിവും സൗജന്യങ്ങളുമായി ബൈ മോർ സേവ് മോർ വിഭാഗവും ഒരുങ്ങിയിരിക്കുന്നു. പാർട്ടി വെയർ സാരികൾക്ക് മിനിമം 70 ശതമാനം, പ്ലസ് സൈസ് എത്നിക് വെയറുകൾക്ക് മിനിമം 60 ശതമാനം എന്നിങ്ങനെയാണ് ടോപ് ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ. 

women-inside-3

എസ്ബിഐ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷൻ തുടങ്ങിയവ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക്  10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. പ്രീ പെയ്ഡ് ഓർഡറുകൾക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ആമസോൺ ഓഫർ ചെയ്യുന്നുണ്ട്.എസ്ബിഐ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ ഓപ്ഷൻ തുടങ്ങിയവ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക്  10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. പ്രീ പെയ്ഡ് ഓർഡറുകൾക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ആമസോൺ ഓഫർ ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com