ADVERTISEMENT

സോണി ഇന്ത്യ പുതിയ ബ്രാവിയ 7 മിനി എൽഇഡി സീരീസിന്റെ അവതരണം പ്രഖ്യാപിച്ചു. വിപുലമായ ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയ  പുതിയ മോഡലുകൾ സമാനതകളില്ലാത്ത കാഴ്ചാ-ശബ്ദ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. സിനിമാറ്റിക് ഉള്ളടക്കങ്ങൾ യാഥാർഥ്യ മികവോടെ തന്നെ വീട്ടിലിരുന്ന് ആസ്വദിക്കാൻ ഈ സീരീസ് സഹായിക്കും.

നെക്സ്റ്റ് ജെൻ കോഗ്നിറ്റീവ് പ്രോസസർ എക്സ്ആർ, മിനി എൽഇഡി, എക്സ്ആർ ട്രൈലുമിനോസ് പ്രോ ടെക്നോളജി എന്നിവ സംയോജിപ്പിച്ച് മികച്ച ചിത്രവും ശബ്ദ നിലവാരവും ബ്രാവിയ 7 മിനി എൽഇഡി സീരീസ് നല്കുന്നു. പുതിയ ബ്രാവിയ 7 സീരീസ് 55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച് സ്‌ക്രീൻ സൈസുകളിൽ വരുന്നു.

പ്രധാന സവിശേഷതകൾ

മിനി എൽഇഡി ഡിസ്പ്ലേ

എക്സ്ആർ ട്രൈലുമിനോസ് പ്രോ ടെക്നോളജി

ഗൂഗിൾ ടിവി

സോണി പിക്ചേഴ്സ് കോർ

ബ്രാവിയ കാം

സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡുകൾ

ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ്

അക്കോസ്റ്റിക് ഓഡിയോ സംവിധാനം

എക്സ്ആർ ബാക്ക്ലൈറ്റ് മാസ്റ്റർ ഡ്രൈവ്

ലഭ്യമായ വലുപ്പങ്ങൾ:

140 സെ.മീ (55 ഇഞ്ച്)

  • 165 സെ. മീ (65 ഇഞ്ച്)

  • 189 സെ. മീ (75 ഇഞ്ച്)

    വില:

    കെ-55എക്സ്ആർ70: 1, 82, 990 രൂപ

  • കെ-65എക്സ്ആർ70: 2, 29, 990 രൂപ

  • കെ-75എക്സ്ആർ70: വിലയും ലഭ്യതയും പിന്നീട് പ്രഖ്യാപിക്കും

    English Summary:

    Sony brings Bravia 7 mini LED smart TV series with Dolby Vision in India

    ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
    തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
    അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com