ADVERTISEMENT

വിഡിയോ ഗെയിം കഥാപാത്രങ്ങളില്‍ ഏറ്റവും ജനപ്രീതി മരിയോയ്ക്ക് ആണ് എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാല്‍ ബാഫ്റ്റ നടത്തിയ പോള്‍ പ്രകാരം ആ ഖ്യാതി ടൂം റൈഡറിലെ ലാറാ ക്രോഫ്റ്റിനാണ്. മരിയോ രണ്ടാം സ്ഥാനത്തുണ്ട്. ഏജന്റ് 47 (ഹിറ്റ്മാന്‍) ആണ് മൂന്നാം സ്ഥാനത്തെത്തിയത്. സോണിക് ഹെജ്‌ഹോഗ് (സോണിക്) നാലാം സ്ഥാനത്തും, സാക്‌ബോയി (ലിറ്റ്ല്‍ബിഗ്പ്ലാനറ്റ്) അഞ്ചാം സ്ഥാനത്തും എത്തി.

hitman - 1
lara-croft-1 - 1
sackboy - 1
mario - 1
hitman - 1
lara-croft-1 - 1
sackboy - 1
mario - 1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com