ADVERTISEMENT

ജനപ്രിയ വിഡിയോ ഗെയിമായ ബോർഡർലാൻഡ്‌സിന്റെ ചലച്ചിത്രാവിഷ്‌കാരം എലി റോത്ത്(Eli Roth) സംവിധാനം ചെയ്‌ത് കേറ്റ് ബ്ലാഞ്ചെറ്റ് അഭിനയിച്ച 'ബോർ‍ഡർലാൻഡ്സ്' ഈ മാസമാണ് റിലീസ് ചെയ്തത്.120 മില്യൺ ഡോളറെന്ന ഉയർന്ന പ്രൊഡക്ഷൻ ബജറ്റ് ഉണ്ടായിരുന്നിട്ടും, ബോർഡർലാൻഡ്സ് ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല,  22.8 മില്യൺ ഡോളർ മാത്രമാണ് നേടിയത്. അതേസമയെ ഗെയിമിന്റെ പ്രകടനം പരിശോധിക്കാം.

ഗിയർബോക്‌സ് സോഫ്‌റ്റ്‌വെയർ സൃഷ്‌ടിക്കുകയും 2K പ്രസിദ്ധീകരിക്കുകയും ചെയ്‌ത സ്‌പേസ് വെസ്റ്റേൺ സയൻസ് ഫാന്റസി ക്രമീകരണത്തിലെ ഒരു ആക്ഷൻ റോൾ-പ്ലേയിങ് ഫസ്റ്റ്-പേഴ്‌സൺ ലൂട്ടർ ഷൂട്ടർ വിഡിയോ ഗെയിം ഫ്രാഞ്ചൈസിയാണ് ബോർഡർലാൻഡ്സ്. 7 ഗെയിമുകളാണ് പരമ്പരയിലുള്ളത്.

borderlands1 - 1
borderlands2 - 1
borderlands3 - 1
borderlands - 1
borderlands1 - 1
borderlands2 - 1
borderlands3 - 1
borderlands - 1

എന്താണ് ബോർഡർലാൻഡിന്റെ കഥ?

അന്യഗ്രഹ സാങ്കേതിക വിദ്യയും വിലമതിക്കാനാകാത്ത നിധികളുമുള്ളതായി കിംവദന്തികൾ പ്രചരിക്കുന്ന "വോൾട്ട്" തേടി വിദൂര ഗ്രഹമായ പണ്ടോറയിലേക്ക് യാത്ര ചെയ്യുന്നന്നതാണ് ഗെയിമിന്റെ കഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com