ADVERTISEMENT

പ്ലേസ്റ്റേഷൻ 5 ഗെയിമുകൾ എവിടെപ്പോയാലും ആക്സസ് ചെയ്യാൻ ഗെയിമർമാരെ അനുവദിക്കുന്ന പോർ‍ട്ടബിൾ ഗെയിം കണ്‍സോളുമായി സോണി. നിന്‍ടെൻഡോ സ്വിച്ചിന് എതിരാളിയായാണ് എത്തുന്നതെങ്കിലും ഇന്റർനെറ്റ് ആവശ്യമായി വരും, പക്ഷേ പൂർണ ഫീച്ചറുള്ള പ്ലേസ്റ്റേഷൻ പോലെ ഇതിൽ ഗെയിം ആസ്വദിക്കാൻ കഴിയും. എപ്പോഴാണ് വിപണിയിലെത്തുകയെന്ന വിവരം ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സോണിയ്ക്ക് ഹാൻഡ്‌ഹെൽഡ് ഗെയിമിങ് കൺസോളുകളുടെ ചരിത്രമുണ്ട്, ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് പ്ലേസ്റ്റേഷൻ വീറ്റ നിർത്തലാക്കിയതിന് ശേഷം ഇത്തവണ അവതരിപ്പിക്കുന്നത് ഒരു സ്വതന്ത്ര കൺസോളല്ല, പകരം പിഎസ് 5നുള്ള ഒരു റിമോട്ട് പ്ലെയറാണ്. 

English Summary:

Sony Working on Handheld Console for PS5 Games to Rival Switch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com