ADVERTISEMENT

ഫൊട്ടോഗ്രാഫർമാർക്കും ആകാശനിരീക്ഷകരും  ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണിന്ന്– സൂപ്പർ മൂൺ . ജൂൺ 14നു ആ ദൃശ്യം നഷ്ടമായവർക്കു ഒരു സന്തോഷവാർത്ത. ഈ വർഷത്തെ ആദ്യത്തെ പൂർണ ചന്ദ്രനെ അഥവാ ബക്ക് മൂൺ എന്നും അറിയപ്പെടുന്ന പ്രതിഭാസം കൺനിറയെ കാണാനാകും. 

സാധാരണ ഉള്ളതിനേക്കേൾ 22,531 കിലോമീറ്റർ അടുത്തായിരിക്കും . "ലൂണാർ ഡിസ്പ്ലേ" എന്നറിയപ്പെടുന്ന ഈ പ്രതിഭാസം.2023-ൽ സംഭവിക്കുന്ന നാല് സൂപ്പർമൂണുകളിൽ, ജൂലൈയിലെ സൂപ്പർമൂൺ മറ്റുള്ളവയേക്കാൾ  ആകാശത്ത് കൂടുതൽ പ്രകാശമുള്ളതായിരിക്കും. ഇന്ത്യയിലെ സൂപ്പര്‍മൂൺ വൈകുന്നേരം 5:08 പിഎംന് അതിന്റെ ഉച്ചസ്ഥായിയിലെത്തും.

ബക്കുകൾ (ആൺ മാൻ) കൊമ്പുകൾ വളരുന്ന സമയവുമായി പൊരുത്തപ്പെടുന്നതിനാലാണ് ജൂലൈയിലെ പൂർണ്ണ ചന്ദ്രനെ ബക്ക് മൂൺ എന്ന് വിളിക്കുന്നത്. ഹിന്ദുക്കളും ബുദ്ധമതക്കാരും അനുഷ്ഠിച്ചു വരുന്ന ആചാര്യ വന്ദനമായ ഗുരു പൂർണ്ണിമ ഈ ദിനമാണ്. ബക്ക് മൂണിനുശേഷം അടുത്ത സൂപ്പർ മൂൺ ഓഗസ്റ്റ് ഒന്നിനു ആയിരിക്കും.

English Summary: Super Buck Moon 2022: All you need to know about the biggest supermoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com