ട്രെൻഡിങായി ധ്രുവ് റാത്തി, 400 പാർ, ഓവർ കോൺഫിഡൻസ് പിന്നെ മോയെമോയെ!; കൗണ്ടിങ്ങിലെ ട്രെൻഡിങ്
Mail This Article
×
സമൂഹമാധ്യമങ്ങളുടെ ഇടപെടലിനും ഡീപ്ഫെയ്കിനും വ്യാജപ്രചരണങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിനും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. സോഷ്യൽ മീഡിയ വാർറൂമുകളും യുട്യൂബ് അക്കൗണ്ടുകളിലും എക്സ് പ്രൊഫൈലുകളിലുമെല്ലാം തരംഗമായ തിരഞ്ഞെടുപ്പിന്റെ വിധി അനാവരണം ചെയ്യുമ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ രസകരമായ മീമുകൾ കാണാം. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള നിരവധി രസകരവും പരസ്പരം കളിയാക്കിയുമുള്ള മീമുകൾക്കൊപ്പം ധ്രുവ് റാത്തി,400 പാർ, ഓവർ കോൺഫിഡൻസ് പിന്നെ മോയെ..മോയെ എന്നീ ഹാഷ്ടാഗുകളും കൗണ്ടിങ് സമയത്ത് ട്രെൻഡിങ്ങായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.