ADVERTISEMENT

ഫോണോ, മിക്സിയോ, ഓവനോ, ഫ്രിജോ ഒക്കെ വാങ്ങുന്നതിനൊപ്പം ഒരു ടൊയോട്ട ടൈസർ കാറും സ്വന്തമാക്കാനായാലോ? അല്ലെങ്കിൽ റിസോർട്ടില്‍ അടിപൊളി വെക്കേഷൻ, ആക്ടീവ സ്കൂട്ടറുകള്‍ ഇനി പണം ആയാണെങ്കിൽ ഒരു ലക്ഷം രൂപയുമൊക്കെ നേടാനൊരു സുവർണാവസരം. 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി 45 ദിവസം നീണ്ടുനില്‍ക്കുന്ന മൈജി ഓണം മാസ്‌ ഓണം സീസണ്‍ 2ല്‍ ഭാഗ്യശാലികൾക്കായി അമ്പരപ്പിക്കുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പെരുമണ്ണ സ്വദേശിയായ ഹബീബ് കോയ ഓഗസ്റ്റ് 17ന് വാങ്ങിയ ഒരു വിവോ ഫോണിനൊപ്പം സ്വന്തമാക്കിയത് ടൊയോട്ട ടൈസർ കാറാണ്. മിക്സി വാങ്ങിയ ഇഷാനും ഓവൻ വാങ്ങിയ സമീറയ്ക്കും ഇന്റർനാഷണൽ ട്രിപ്പും ആക്ടീവ സ്കൂട്ടറുമൊക്കെ സമ്മാനമായി ലഭിച്ചു. നിങ്ങൾക്കും അടുത്തുള്ള മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽനിന്നുും സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ പർച്ചേസ് ചെയ്ത് സമ്മാനങ്ങൾ നേടാം.

നറുക്കെടുപ്പിലൂടെയാണ് അഞ്ച് ഭാഗ്യശാലികൾക്ക് ടൊയോട്ട ടൈസർ കാർ സമ്മാനമായി നൽകുക. 100 പേർക്കാണ് ഹോണ്ട ആക്ടീവ ലഭിക്കു, 100 പേർക്ക് ഇന്റർനാഷണൽ ട്രിപും 100 പേർക്ക് റിസോർട് വെക്കേഷനും ലഭിക്കും. കൂടാതെ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക്‌ ഒരു ലക്ഷം രൂപ ലഭിക്കുന്നതാണ്‌. അതായത്‌ 45 ദിവസങ്ങളിലായി 45 പേര്‍ക്ക്‌ ഒരു ലക്ഷം രൂപ വിതം ലഭിക്കുന്നു.ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ഹോം അപ്ലയന്‍സസും സമ്മാനമായി നേടാനും അവസരവുമുണ്ട്‌.

tysor-car-myg - 1
ബി. വി. അമൽജിത്തിന് ടൊയോട്ട ടൈസർ സമ്മാനിക്കുന്നു

ബ്രാൻഡുകള്‍ നല്‍കുന്ന വിവിധ പ്രത്യേക ഓഫറുകളും ഈ ഓണക്കാലത്ത്‌ മൈജിയിലെത്തുന്ന ഉപഭോക്താക്കൾക്ക് ലഭിക്കും. പര്‍ച്ചേസുകള്‍ക്ക്‌ അനുസരിച്ച്‌ നല്‍കുന്ന ഉറപ്പായ സമ്മാനങ്ങളുമുണ്ട്‌. പ്രോഡക്ടുകള്‍ക്ക്‌ മികച്ച ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്‌. വിവിധ ബാങ്കുകളുടെ ഇന്‍സ്റ്റന്റ്‌ ക്യാഷ്‌ ഡിസ്‌കൗണ്ടും ക്യാഷ്‌ ബായ്ക്കും ലഭ്യമാണ്‌. കേരളത്തിലെ ഏത്‌ മൈജി ഷോറൂമില്‍ നിന്നും പ്രോഡക്ടുകള്‍ സെലക്ട് ചെയ്യാം. ഉപഭോക്താവ്‌ ആവശ്യപ്പെടുന്ന സ്ഥലത്ത്‌ അവ ഡെലിവറി ചെയ്യും. 

ഓണം സ്പെഷല്‍ ഇഎംഐ സ്‌കീമിലൂടെയും ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. കഴിഞ്ഞ വര്‍ഷത്തെ മൈജി ഓണം മാസ്‌ ഓണം സീസണ്‍ 1ന്‌ ലഭിച്ച വന്‍ സ്വീകരണമാണ്‌ ദിവസേന ഒരാള്‍ക്ക്‌ ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന വമ്പന്‍ സമ്മാനങ്ങള്‍ നല്‍കുവാന്‍ മൈജിയെ പ്രേരിപ്പിച്ചത്‌. കേരളത്തില്‍ ഏറ്റവും അധികം ലാപ്‌ടോപ്പുകളും സ്മാര്‍ട്ട് ഫോണുകളും വില്‍ക്കുന്നത്‌ മൈജിയാണ്‌. 100 - ലധികം ഷോറൂമുകളിലേക്ക്‌ പ്രോഡക്ടുകള്‍ ബള്‍ക്ക്‌ പര്‍ച്ചേസ്‌ നടത്തുമ്പോള്‍ ലഭ്യമാകുന്ന അധിക ലാഭമാണ്‌ ഇത്രയും മികച്ച ഓഫറുകള്‍ ഒരുക്കാന്‍ മൈജിയെ സഹായിക്കുന്നത്‌. ഓണം കഴിഞ്ഞാലും മൈജിയില്‍ മികച്ച വിലക്കുറവ്‌ ലഭിക്കുന്നതാണ്‌.

18 ലേറെ വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ നല്‍കിയ പിന്തുണയ്ക്കുള്ള നന്ദി അറിയിക്കുക എന്നതാണ്‌ ഇത്തരം ഓഫറുകളിലൂടെ മൈജി ഉദ്ദേശിക്കുന്നത്‌. സ്മാർട്ഫോണ്‍, ലാപ്ടോപ്പ്‌, ടാബ്ലെറ്റ്‌, വാഷിങ് മെഷീന്‍, റെഫ്രിജിറേറ്റര്‍, ആക്സസറീസ്‌, കിച്ചണ്‍ അപ്ലയന്‍സുകള്‍, സ്മോള്‍ അപ്ലയന്‍സുകള്‍, ക്രോക്കറി, ഐ.ടി പ്രോഡക്ടുകൾ തുടങ്ങിയവയെല്ലാം മൈജിയില്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കും.

മൈജിയുടെ അതിവേഗ ഫിനാന്‍സ്‌ സൗകര്യവും പ്രോഡക്ടുകള്‍ക്ക്‌ അധിക പരിരക്ഷ നല്‍കുന്ന മൈജി എക്സ്ട്രാ വാറന്റിയും എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും ലഭ്യമാണ്‌. എല്ലാ പർച്ചേസുകൾക്കും എക്സ്ക്ലൂസീവ് ഇഎംഐക്കൊപ്പം 20 ശതമാനം വരെ ക്യാഷ്ബാകും നേടാനാകും. ഐഫോണ്‍, ഐപാഡ്‌ ഉള്‍പ്പെടെയുള്ള പ്രോഡക്ടുകള്‍ക്ക്‌ ഹൈടെക് റിപ്പയര്‍ & സര്‍വീസ്‌ ഉറപ്പുനല്‍കുന്ന മൈജി കെയറും എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറുമുകളിലൂണ്ട്‌.

മൈജി ഓണം മാസ്‌ ഓണം സീസണ്‍ 2 - വിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 9249 001 001

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com