ADVERTISEMENT

ഈ ഓണക്കാലത്ത് പഴയ ട്യൂബുലാർ ഇൻവെർട്ടർ മാറ്റി എക്സ്ക്ലൂസിവ് എക്സ്ചേഞ്ച് ഓഫറോടു കൂടി ഹോം പവർ ബാക്കപ്പിനുള്ള മികച്ച ചോയ്സായ ഒരു ഹൈക്കോൺ ഹാലോ ഹോം യുപിഎസ് നേടാനായാലോ?. പഴയ ട്യൂബുലാർ ബാറ്ററി ഇൻവെർട്ടർ എക്സ്ചേഞ്ച് ചെയ്ത്, വെറും 32,900 രൂപ (44,500 എംആർപി) നിരക്കിൽ ബിൽറ്റ് ഇൻ ലിഥിയം അയോൺ ബാറ്ററിയിൽ പ്രവർത്തിക്കുന്നതും പരിസ്ഥിതി സൗഹൃദമായ വൈദ്യുതി നൽകുന്നതുമായ ഹൈകോൺ ഹാലോ ഹോം യുപിഎസിലേക്കു മാറാം. ഈ ഓഫർ സെപ്റ്റംബർ 30 വരെയായിരിക്കും ലഭ്യമാകുക. 

ഗെയിം ചേഞ്ചറായി ഹൈക്കോൺ ഹാലോ 

ഹോം പവർ ബാക്കപ്പ് സൊല്യൂഷനുകളുടെ ലോകത്തെ ഒരു ഗെയിം ചേഞ്ചറാണ് ഹൈക്കോൺ ഹാലോ ഹോം യുപിഎസ്. ഈ നൂതന ഉപകരണം പരമ്പരാഗത ട്യൂബുലാർ ബാറ്ററി ഇൻവെർട്ടറുകളെ അപേക്ഷിച്ച് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇത് കേരളത്തിലെ വീട്ടുടമകൾക്ക് മികച്ച തിരഞ്ഞെടുപ്പായി മാറുന്നു. ഒപ്പം ആരോഗ്യപരവും പാരിസ്ഥിതികവുമായ നേട്ടങ്ങളും ഹാലോ വാദ്ഗാനം ചെയ്യുന്നു. വിഷമയമായിട്ടുള്ള പുകയുടെ അഭാവം മുറികളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കാരണമാകുന്നു. 

ലിഥിയം-അയൺ ബാറ്ററികൾ ട്യൂബുലാർ ബാറ്ററികളേക്കാൾ ദൈർഘ്യമേറിയ ആയുസ് വാഗ്ദാനം ചെയ്യുന്നു. ഹൈക്കോൺ ഹാലോയ്ക്ക് 10 വർഷത്തിലധികം ആയുസ് ഉണ്ടെന്നതിനാൽ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുകയും  പണം ലാഭിക്കുകയും ചെയ്യുന്നു. ഒപ്പം അതിവേഗ ചാർജിങും കുറഞ്ഞ ഊർജ ഉപഭോഗവും  മികവുറ്റ പ്രകടനത്തിനൊപ്പം വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിനും കാരണമാകുന്നു. 

ഭാരം കുറഞ്ഞ ഡിസൈൻ, മികവുറ്റ പ്രകടനം 

ഹാലോയുടെ ആകെ ഭാരം ബാറ്ററി ഉൾപ്പടെ 21 കിലോഗ്രാം മാത്രമാണ്. ഇത്തരത്തിലുള്ള ചെറുതും ഭാരം കുറഞ്ഞതുമായ ഡിസൈൻ ഇൻസ്റ്റാലേഷൻ എളുപ്പമാക്കുകയും സ്ഥലം ലാഭിക്കുകയും ചെയ്യുന്നു. വിവിധ താപനിലകളിൽ പ്രവർത്തിക്കാനുള്ള കഴിവ് വിവിധ കാലാവസ്ഥകളിലും മികച്ച പ്രകടനം ഉറപ്പാക്കുകയും ചെയ്യുന്നു. ഒപ്പം വോൾട്ടേജ് കുതിച്ചുചാട്ടത്തിൽ നിന്നും ഏറ്റക്കുറച്ചിലുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 

hykon2

ഈ ഓണം ഓഫർ നഷ്ടമാകാതെ ഇത്തരത്തിൽ മികവുറ്റ പ്രകടനവും ഒപ്പം പോക്കറ്റ് കാലിയാകാതെ വീടുകളിൽ തടസരഹിത വൈദ്യുതി ഉറപ്പുവരുത്തുന്നതിനായും  ഒരു ഹൈക്കോൺ ഹാലോ ഹോം യുപിഎസ് വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് അല്ലെങ്കിൽ ഒരു ഹാലോ ഹോം യുപിഎസ് വാങ്ങുന്നതിന്, ദയവായി നിങ്ങളുടെ അടുത്തുള്ള അംഗീകൃത ഡീലറെ സന്ദർശിക്കുക അല്ലെങ്കിൽ 9020 121 121 എന്ന നമ്പറിൽ വിളിക്കുക.

ഹൈക്കോണിനെക്കുറിച്ച്: ഹൈക്കോൺ എന്നത് പവർ സൊല്യൂഷൻസ് വ്യവസായത്തിലെ ഒരു വിശ്വസനീയമായ പേരാണ്, നൂതനവും വിശ്വസനീയവുമായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ ഹൈക്കോൺ എന്നും മുൻപന്തിയിലാണ്. ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഹൈക്കോൺ കഴിഞ്ഞ 33 വർഷങ്ങളായി വിപണിയിൽ സജീവമാണ്. വിശദാംശങ്ങൾ അറിയാനായി ഈ ഫോമില്‍ വിവരങ്ങൾ നൽകാം. 

English Summary:

This Onam, exchange your old tubular battery inverter for a new Hykon Halo Home UPS for just Rs. 32,900. This eco-friendly lithium-ion powered UPS offers superior performance, longer lifespan, and significant cost savings. Offer valid till September 30th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com