ADVERTISEMENT

ഇലോൺ മസ്കിന്റെ ലക്ഷ്യങ്ങളുടെയും കഴിഞ്ഞകാല പദ്ധതികളുടെയും ഒരു ചെക് ലിസ്റ്റ് ടൈം മാഗസിൻ അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം അവതരിപ്പിച്ചു.

 ലിസ്റ്റ്: കോടീശ്വരനാകുക, ട്വിറ്റർ വാങ്ങുക, റോക്കറ്റ് വിക്ഷേപിക്കുക, റോക്കറ്റിനെ തിരിച്ചെത്തിക്കുക, ഹ്യൂമൻ ബ്രെയ്ൻ ചിപ് ഇംപ്ലാന്റ് ചെയ്യുക എന്നിങ്ങനെ ഇലോൺ മസ്ക് ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയായിരുന്നു.പട്ടികയിൽ ചെക്ക് ചെയ്യാത്ത രണ്ടെണ്ണവും നൽകിയിരുന്നു.സ്ലാഷ് 2 മില്യൺ ഡോളർ, ചൊവ്വയിലേക്ക് പറക്കുക എന്നിവയാണ് ഈ രണ്ടെണ്ണം.

പ്രതികരണം: യഥാർഥത്തിൽ തന്റെ ചെക്ക് ലിസ്റ്റിൽ ഇതൊന്നും ഇല്ലെന്നും താൻ അഭിമുഖം നൽകിയില്ലെന്നുമാണ് മസ്ക് പ്രതികരിച്ചത്. 

ടൈം മാഗസിന്റെ കവർ ചിത്രം പങ്കിട്ടതിനുശഷം അഭിമുഖമില്ലാതെ വാർത്ത പ്രസിദ്ധീകരിച്ചതിന് എക്സ് ഉടമ എതിര്‍പ്പറിയിക്കുകയും ചെയ്തു.

English Summary:

TIME covers Elon Musk's to-do list ‘Get Trump elected, slash $2 trillion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT