ഭിന്നശേഷി സംവരണം എത്ര ശതമാനം?
Mail This Article
×
ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കു നിലവിൽ 3% സംവരണമാണോ 4% സംവരണമാണോ നൽകുന്നത്?
4% സംവരണം നൽകാൻ വിജ്ഞാപനം ചെയ്തിട്ടുള്ള തസ്തികകൾക്കു മാത്രമേ (ഏകദേശം അറുപതോളം) 4% സംവരണം ലഭിക്കൂ. മറ്റു തസ്തികകളിൽ ഇപ്പോഴും 3% സംവരണമാണു നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.