EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതെവിടെ?
Mail This Article
×
സാമ്പത്തികമായി പിന്നാക്കമുള്ളവർക്കുള്ള ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ എവിടെയാണ് അപേക്ഷ നൽകേണ്ടത്? എന്തൊക്കെയാണ് ഇതിന്റെ മാനദണ്ഡങ്ങൾ?
അപേക്ഷകർ താമസിക്കുന്ന പ്രദേശത്തെ വില്ലേജ് ഓഫിസിലാണ് അപേക്ഷ നൽകേണ്ടത്. നിശ്ചിത ഫോമിൽ വേണം അപേക്ഷിക്കാൻ. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കൂടാൻ പാടില്ല എന്നതുൾപ്പെടെ വ്യവസ്ഥകളുണ്ട്.
ഒരു വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. സർട്ടിഫിക്കറ്റ് അനുവദിച്ചതിൽ ആക്ഷേപമുണ്ടെങ്കിൽ ബന്ധപ്പെട്ട തഹസിൽദാർക്ക് അപ്പീൽ നൽകാം. പുനഃപരിശോധന ആവശ്യമായി വന്നാൽ ബന്ധപ്പെട്ട റവന്യു ഡിവിഷനൽ ഓഫിസർക്ക് അപേക്ഷ നൽകാം.
English Summary:
Apply For EWS Certificate PSC Doubts Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.