ADVERTISEMENT

ഒരു സ്ഥാപനത്തിൽ അപ്രന്റിസ്ഷിപ് ചെയ്തവർക്ക് അതേ സ്ഥാപനത്തിലെ സ്ഥിരം ഒഴിവിലേക്കുള്ള നിയമനത്തിനു മുൻഗണനയുണ്ടോ?

അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവരെ അതേ സ്ഥാപനത്തിലോ സമാനസ്വഭാവമുള്ള ട്രേഡിലോ ജോലിയിലോ നിയമിക്കുമ്പോൾ 1961ലെ അപ്രന്റിസ് ആക്ട് അനുസരിച്ചുള്ള അവരുടെ ട്രെയിനിങ്‌ കാലംകൂടി കണക്കാക്കി ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കാൻ വ്യവസ്ഥയുണ്ട്. സർക്കാരിനു കീഴിലെ നോൺ ഗസറ്റഡ്/ക്ലാസ് മൂന്ന്/ക്ലാസ് നാല് തസ്തികകൾക്കും തത്തുല്യമായി സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവയിലെ തസ്തികകൾക്കും ഈ നിർദേശം ബാധകമാണ്. 

English Summary:

Apprenticeship Priority PSC Doubts Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com