ഐഡിയും പാസ്വേഡും നഷ്ടപ്പെട്ടോ?
Mail This Article
×
എന്റെ പ്രൊഫൈൽ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നഷ്ടപ്പെട്ടു. പുതിയ റജിസ്ട്രേഷൻ എടുക്കുന്നതിനു തടസ്സമുണ്ടോ?
ഒന്നിലധികം റജിസ്ട്രേഷൻ നടത്തുന്നതു ശിക്ഷാർഹമാണ്. ഏതെങ്കിലും പിഎസ്‌സി ഓഫിസിൽ നേരിട്ടെത്തി വിവരങ്ങൾ നൽകിയാൽ താങ്കളുടെ യൂസർ ഐഡി ലഭിക്കും. ഇതുപയോഗിച്ചു പാസ്‌വേഡ് റീസെറ്റ് ചെയ്യാം.
English Summary:
Profile Id Password PSC Doubts Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.