സ്റ്റാഫ് നഴ്സാകാൻ യോഗ്യത എന്തെല്ലാം?
Mail This Article
×
മെഡിക്കൽ കോളജുകളിലെ സ്റ്റാഫ് നഴ്സ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യതകൾ എന്തെല്ലാമാണ്?
1. സയൻസ് വിഷയങ്ങളിൽ പ്ലസ് ടു/പ്രീഡിഗ്രി/വിഎച്ച്എസ്ഇ കോഴ്സ് ജയം/ അംഗീകൃത സർവകലാശാലയിൽനിന്നു ഡൊമസ്റ്റിക് നഴ്സിങ്ങിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത
2. ബിഎസ്‌സി നഴ്സിങ് ജയം അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്നു ജനറൽ നഴ്സിങ്ങിലും മിഡ്‌വൈഫറിയിലും 3 വർഷത്തിൽ കുറയാതെയുളള കോഴ്സ് ജയം
3. കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിൽ സ്ത്രീകൾ നഴ്സ് ആൻഡ് മിഡ്‌വൈഫ് ആയും പുരുഷൻമാർ നഴ്സ് ആയും റജിസ്റ്റർ ചെയ്തിരിക്കണം.
English Summary:
Staff Nurse Qualification PSC Doubts Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.