ADVERTISEMENT

നിലവിലുള്ള എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലുണ്ട്. ജോലി ലഭിച്ചു പ്രബേഷൻ ഡിക്ലയർ ചെയ്യുംമുൻപു തുടർപഠനത്തിന് അവധിയെടുക്കാൻ കഴിയുമോ? എത്ര നാൾവരെ അവധി അനുവദിക്കും? ഇങ്ങനെ എടുക്കുന്ന അവധി ഭാവിയിൽ സർവീസിനെ ബാധിക്കുമോ? ആർക്കാണ് അപേക്ഷ നൽകേണ്ടത്?

തുടർപഠനത്തിനു ശൂന്യവേതനാവധി ലഭിക്കും. വകുപ്പുമേധാവിക്ക് അപേക്ഷ നൽകിയാൽ 3 മാസംവരെ അവധി അനുവദിക്കും. കൂടുതൽ അവധി ആവശ്യമുണ്ടെങ്കിൽ സർക്കാരാണു തീരുമാനമെടുക്കുക. ഇതിന് വകുപ്പുമേധാവി വഴി സർക്കാരിന് അപേക്ഷ നൽകണം. ഇങ്ങനെയുള്ള അവധി ഭാവിയിൽ സീനിയോറിറ്റി, പ്രമോഷൻ എന്നിവയെ ബാധിക്കും. 

English Summary:

government,job,leave,psc,doubts,thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com