ഫോറസ്റ്റ് വാച്ചർക്ക് NCC വെയ്റ്റേജുണ്ടോ?
Mail This Article
×
ഫോറസ്റ്റ് വാച്ചർ തസ്തികയിൽ എൻസിസി കെഡറ്റുകൾക്കു വെയ്‌റ്റേജ് മാർക്കിന് അർഹതയുണ്ടോ? ഇതിലെ ഒബിസി സംവണം എങ്ങനെയാണ്?
പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, വനം, ജയിൽ തുടങ്ങിയ വകുപ്പുകളിലെ യൂണിഫോം തസ്തികകളിലേക്കുള്ള (ട്രെയിനിങ് ഉള്ളവ) തിരഞ്ഞെടുപ്പിനാണ് എൻസിസി വെയ്റ്റേജ് നൽകുന്നത്. ഫോറസ്റ്റ് വാച്ചർ തസ്തികയിൽ നിയമനത്തിനു മുൻപു പരിശീലനം നൽകുന്ന തസ്തിക അല്ലാത്തതിനാൽ എൻസിസി വെയ്റ്റേജ് ലഭിക്കില്ല. ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലാണ് ഈ തസ്തിക ഉൾപ്പെടുന്നത്. ഒബിസി വിഭാഗക്കാർക്ക് 6% സംവരണം ലഭിക്കും.
English Summary:
Forest Watcher NCC weightage Mark PSC doubts Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.