ADVERTISEMENT

എൽപിഎസ്ടി തസ്തികയിൽ കെ–ടെറ്റിനു പകരമായി പരിഗണിക്കുന്ന യോഗ്യതകൾ എന്തെല്ലാമാണ്?

ബന്ധപ്പെട്ട വിഷയത്തിൽ നേടിയ സി–ടെറ്റ്, നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി, ഏതെങ്കിലും വിഷയത്തിലെ എംഎഡ് എന്നിവയിൽ ഏതെങ്കിലും നേടിയവരെ കെ–ടെറ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ നേടിയ എംഫിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽനിന്നു നേടിയതോ കേരളത്തിലെ ഏതെങ്കിലും അംഗീകൃത സർവകലാശാല തത്തുല്യമായി അംഗീകരിച്ചതോ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

English Summary:

Ktet LPST PSC Doubt Ask Expert Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com