തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിയമനത്തെ ബാധിക്കുമോ?
Mail This Article
×
ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിഎസ്‌സി നിയമനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടോ? വിവിധ വകുപ്പുകളിൽനിന്ന് ഈ കാലയളവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറയുമോ?
പിഎസ്‌സി നടത്തുന്നതു സ്ഥിരനിയമനങ്ങളാണ്. പെരുമാറ്റച്ചട്ടം പിഎസ്‌സി നിയമനങ്ങളെ ബാധിക്കാറില്ല. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാനും നിയമന ശുപാർശ നൽകാനും തടസ്സമില്ല. എന്നാൽ, പുതിയ തസ്തികകൾ സൃഷ്ടിക്കുക, അവ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുക എന്നിവയ്ക്കു നിയന്ത്രണമുണ്ടാകും.
English Summary:
Election PSC Recruitment PSC doubts Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.