ADVERTISEMENT

പിഎസ്‌സി പ്രൊഫൈലിൽ മെഡിക്കൽ പ്രിഫറൻസ് എന്നൊരു ഓപ്ഷൻ ഉണ്ട്. അതിൽ ഹൃദയം, കിഡ്നി, കാൻസർ തുടങ്ങിയവയുമായി ബന്ധപ്പെട്ട മാരകരോഗങ്ങളുടെ വിവരങ്ങളാണു രേഖപ്പെടുത്തേണ്ടത്. ഞാൻ കിഡ്നി മാറ്റിവച്ചയാളാണ്. ഓപ്ഷനിൽ കിഡ്നി തകരാർ എന്നതിൽ ക്ലിക്ക് ചെയ്തെങ്കിലും മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല. ഈ ഓപ്ഷൻ ക്ലിക്ക് ചെയ്തതുകൊണ്ട് എന്തു പ്രയോജനമാണു ലഭിക്കുക?

ഏറ്റവും അടുത്തുളള പരീക്ഷാകേന്ദ്രം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അനുവദിക്കാനും ആവശ്യമെങ്കിൽ സ്ക്രൈബിന്റെ സേവനം കണ്ടെത്താനും വേണ്ടിയുമാണ് ഈ ഓപ്ഷൻ നൽകിയിരിക്കുന്നത്. ഏതെങ്കിലും മെഡിക്കൽ ഉപകരണത്തിന്റെ സഹായത്തോടെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നവരുണ്ടെങ്കിൽ അങ്ങനെയുള്ളവരെ മുൻകൂട്ടി അറിയാനും ഇത് ഉപയോഗിക്കുന്നു. മെഡിക്കൽ പ്രിഫറൻസ് രേഖപ്പെടുത്തിയിട്ടുള്ളവർ അതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്കൂടി അപ്‌ലോഡ് ചെയ്താൽ മതി. 

English Summary:

PSC Exam Centers Fecilities doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com