UPST: ഇക്കൊല്ലം പുതിയ വിജ്ഞാപനമുണ്ടോ?
Mail This Article
×
ബിഎഡ് രണ്ടാം വർഷ വിദ്യാർഥിയായ ഞാൻ കെ–ടെറ്റ് യോഗ്യത നേടിയിട്ടുണ്ട്. അടുത്ത യുപിഎസ്ടി വിജ്ഞാപനം ഈ വർഷം ഉണ്ടാകുമോ? അടുത്ത വിജ്ഞാപനപ്രകാരം ബിഎഡുകാർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? യോഗ്യതയിൽ മാറ്റം വരാൻ സാധ്യതയുണ്ടോ?
കഴിഞ്ഞ വർഷം അവസാനം പ്രസിദ്ധീകരിച്ച യുപിഎസ്ടി വിജ്ഞാപനപ്രകാരമുള്ള പരീക്ഷ ജൂലൈ 6നു നടക്കാനിരിക്കുകയാണ്. ഇതിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷമെങ്കിലും കഴിഞ്ഞേ അടുത്ത വിജ്ഞാപനം പ്രസിദ്ധീകരിക്കൂ. 2025 അവസാനത്തോടെയോ 2026ലോ പുതിയ വിജ്ഞാപനം വന്നേക്കും.
നിലവിലെ ചട്ടങ്ങൾ പ്രകാരം ബിഎഡ് യോഗ്യതക്കാർക്കു യുപിഎസ്ടി തസ്തികയിൽ അപേക്ഷിക്കാൻ തടസ്സമില്ല. ഈ യോഗ്യതയിൽ മാറ്റം വരാൻ സാധ്യതയില്ല.
English Summary:
UPST Notification Career PSC
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.