യോഗ്യതയിലെ വ്യത്യാസം തിരുത്താൻ പറ്റുമോ?
Mail This Article
×
ഐടിസി സിവിൽ ആണ് എന്റെ യോഗ്യത. ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ സിവിൽ തസ്തികയിൽ അപേക്ഷിച്ചിരുന്നു. പിഎസ്‌സിയുടെ യോഗ്യതയ്ക്കു തത്തുല്യമെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്. ഇത് പിന്നീടു പ്രശ്നമാകുമോ? തെറ്റായി അപേക്ഷിച്ചത് മാറ്റാൻ കഴിയുമോ?
നൽകിയ അപേക്ഷയിൽ തിരുത്തൽ വരുത്താനോ കൂട്ടിച്ചേർക്കൽ വരുത്താനോ പിഎസ്‌സി അനുവദിക്കാറില്ല.
നിശ്ചിത യോഗ്യതയില്ലാതെയാണ് അപേക്ഷിച്ചതെങ്കിൽ കൺഫർമേഷൻ ഉൾപ്പെടെ ഈ തസ്തികയുമായി ബന്ധപ്പെട്ട തുടർനടപടികളിൽ പങ്കെടുക്കാതിരിക്കുക.
നിശ്ചിത യോഗ്യതയില്ലാത്ത ഉദ്യോഗാർഥികൾ അപേക്ഷ നൽകാതിരിക്കാൻ ശ്രദ്ധിക്കണം.
English Summary:
PSC Doubts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.