ADVERTISEMENT

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയുടെ മുൻ വിജ്ഞാപനപ്രകാരമുളള റാങ്ക് ലിസ്റ്റുകൾ ഈ വർഷം അവസാനിക്കുകയാണ്. പുതിയ വിജ്ഞാപനം ഈ വർഷം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടോ?

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റുകൾ 2023ലാണ് നിലവിൽ വന്നത്. 3 വർഷം കാലാവധിയുള്ള ലിസ്റ്റുകൾ 2026ലാണ് അവസാനിക്കുക. ലിസ്റ്റുകൾ ഒരു വർഷത്തിലേറെ കാലാവധി പിന്നിട്ടതിനാൽ ഈ വർഷം അവസാനത്തോടെ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ട്.

English Summary:

PSC Doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com