തുല്യതാരേഖയില്ലാത്ത യോഗ്യത സ്വീകരിക്കുമോ?
Mail This Article
×
2021ൽ അണ്ണാമലൈ സർവകലാശാലയിൽനിന്ന് വിദൂരവിദ്യാഭ്യാസം വഴി ബിരുദം നേടിയിരുന്നു. 2015നു ശേഷം ഈ സർവകലാശാലയിൽനിന്നു നേടിയ ബിരുദത്തിനു യുജിസി അംഗീകാരമില്ലാത്തതിനാൽ കേരളത്തിലെ സർവകലാശാലകൾ തുല്യതാ സർട്ടിഫിക്കറ്റ് നൽകില്ല. ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ ഞാൻ അപേക്ഷ നൽകിയിട്ടുണ്ട്. എനിക്കു പരീക്ഷ എഴുതാൻ തടസ്സമുണ്ടോ? സർട്ടിഫിക്കറ്റ് പരിശോധനാവേളയിൽ അയോഗ്യത വരുമോ?
താങ്കൾക്കു പരീക്ഷ എഴുതാൻ തടസ്സമില്ലങ്കിലും സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത് യോഗ്യത പരിശോധിക്കും. യുജിസി/സർവകലാശാല അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ പിഎസ്‌സി സ്വീകരിക്കില്ല.
English Summary:
PSC Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.