ട്രാഫിക് നിയമലംഘനക്കേസ് അപേക്ഷയിൽ വ്യക്തമാക്കണോ?
Mail This Article
×
ഗതാഗത നിയമലംഘനത്തിന് എനിക്കു പല തവണ പിഴ അടയ്ക്കേണ്ടി വന്നിട്ടുണ്ട്. കേസുകൾ സംബന്ധിച്ച വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തുന്നിടത്ത് ഈ വിവരങ്ങൾ കാണിക്കേണ്ടതുണ്ടോ?
കേസ് സംബന്ധിച്ച വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തണമെന്നു നിർബന്ധമാണ്. ക്രിമിനൽ കേസിൽ പ്രതിയായിട്ടുണ്ടോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണു രേഖപ്പെടുത്തേണ്ടത്. അപേക്ഷയിലോ പിഎസ്‌സിക്കോ നിയമനാധികാരിക്കോ പിന്നീടു നൽകുന്ന രേഖകളിലും ഇത്തരം വസ്തുതകളൊന്നും മറച്ചുവയ്ക്കരുത്. എന്നാൽ, ഗതാഗത നിയമലംഘനത്തിനു പിഴയടച്ചതു സംബന്ധിച്ച വിവരങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തേണ്ട.
English Summary:
PSC Doubts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.