ADVERTISEMENT

അണ്ണാമലൈ സർവകലാശാലയിൽനിന്നു 2018ൽ ബിരുദം വിജയിച്ചിരുന്നു. 2019ൽ കേരള സർവകലാശാലയിൽനിന്നു തുല്യതാ സർട്ടിഫിക്കറ്റും ലഭിച്ചു. ബിരുദ നിലവാരത്തിലുള്ള പിഎസ്‌സി പരീക്ഷകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടാൽ സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത് എന്നെ അയോഗ്യനാക്കാൻ സാധ്യതയുണ്ടോ? ഈ ബിരുദം പിഎസ്‌സി അംഗീകരിക്കുമോ?

കേരള സർവകലാശാലയിൽനിന്നു തുല്യതാ സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് താങ്കളുടെ കത്തിൽനിന്നു വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ താങ്കളുടെ യോഗ്യത അംഗീകരിക്കുന്നതിനു തടസ്സമുണ്ടാകില്ല.

English Summary:

PSC Doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com