മൂകതയ്ക്കു സ്വരം നൽകിയ രചനകളിലൂടെ ഫോസെ നൊബേൽ ജേതാവ്
Mail This Article
×
സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരത്തിനു നോർവീജിയൻ നാടകകൃത്തും നോവലിസ്റ്റുമായ യോൻ ഫോസെ അർഹനായി. ജീവിതസമസ്യകളെ ധ്യാനിക്കുന്ന ‘ഫോസെയുടെ രചനകൾ മൂകതയ്ക്കു സ്വരം നൽകി’യെന്നാണു സ്വീഡിഷ് അക്കാദമിയുടെ വിലയിരുത്തൽ. 10 ലക്ഷം ഡോളർ (ഏകദേശം 8.5 കോടി രൂപ) ആണു സമ്മാനത്തുക. നോർവീജിയനിലെ, ന്യൂ നോർവീജിയൻ എന്നറിയപ്പെടുന്ന ഭാഷയിലാണ് അറുപത്തിനാലുകാരനായ യോൻ ഫോസെയുടെ സാഹിത്യ രചനകൾ.
English Summary:
Literature Nobel Prize Winner Yon Fosse
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.