സമാധാന നൊബേലിൽ വീണ്ടും വനിത
Mail This Article
×
ഇറാനിൽ സ്ത്രീകളുടെ അവകാശപ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയതിനു ഭരണകൂടം 12 വർഷം ജയിൽ ശിക്ഷയ്ക്കു വിധിച്ച എൻജിനീയർ നർഗീസ് മുഹമ്മദി ഈ വർഷത്തെ സമാധാന നൊബേൽ സമ്മാനത്തിന് അർഹയായി. നൊബേൽ സമാധാന പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇറാൻ വനിതയാണു നർഗീസ്. 2003 ൽ മനുഷ്യാവകാശപ്രവർത്തക ഷിറിൻ ഇബാദിക്കാണ് ആദ്യം ലഭിച്ചത്. സമാധാന നൊബേൽ നേടുന്ന 19–ാമത്തെ വനിതയാണ് അൻപത്തിയൊന്നുകാരിയായ നർഗീസ് മുഹമ്മദി.
English Summary:
Nurgis Muhammadi Nobel Price Winner
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.