ADVERTISEMENT

2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ ട്വന്റി20 ക്രിക്കറ്റ് അടക്കം 5 കായികയിനങ്ങൾ ഉൾപ്പെടുത്താൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) മുംബൈയിൽ ചേർന്ന പൊതുയോഗം അനുമതി നൽകി. ഫ്ലാഗ് ഫുട്ബോൾ, ലക്രോസ് (സിക്‌സ്), സ്ക്വാഷ്, ബേസ്ബോൾ – സോഫ്റ്റ്ബോൾ എന്നിവയാണ് ക്രിക്കറ്റിനൊപ്പം ഒളിംപിക്സിൽ ഉൾപ്പെടുത്താൻ വോട്ടിങ്ങിലൂടെ അന്തിമാനുമതിയായത്. 1900ലെ പാരിസ് ഒളിംപിക്സിൽ മാത്രമാണ് ഇതിനു മുൻപു ക്രിക്കറ്റ് ഒളിംപിക് ഗെയിംസിൽ ഇടംപിടിച്ചത്.

English Summary:

Olympics Entry Cricket Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com