വിക്കറ്റ് റെക്കോർഡ് മുഹമ്മദ് ഷമിക്ക്
Mail This Article
×
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരം എന്ന നേട്ടം പേസ് ബോളർ മുഹമ്മദ് ഷമി സ്വന്തമാക്കി. 14 മത്സരങ്ങളിൽ നിന്നു 45 വിക്കറ്റുകൾ സ്വന്തമാക്കിയാണു ഷമി ലോകകപ്പിലെ ഇന്ത്യൻ റെക്കോർഡിന് ഉടമയായത്. 44 വിക്കറ്റ് വീതം നേടിയ സഹീർ ഖാന്റെയും ജവഗൽ ശ്രീനാഥിന്റെയും പേരിലുണ്ടായിരുന്ന നേട്ടമാണു ഷമി തിരുത്തിയെഴുതിയത്.
English Summary:
Wicket Record Muhammed Shami Current Affairs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.