ജെസിബി പുരസ്കാരം 'ഫയർബേഡി’ന്
Mail This Article
×
2022 ലെ ജെസിബി സാഹിത്യ പുരസ്കാരം പെരുമാൾ മുരുകന്റെ ‘ഫയർ ബേഡ്’ നേടി. രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമാണിത്. തമിഴിൽ രചിച്ച നോവൽ ജനനി കണ്ണനാണ് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തത്. ഗ്രന്ഥകാരനു 25 ലക്ഷം രൂപയും വിവർത്തകയ്ക്കു 10 ലക്ഷം രൂപയുമാണു സമ്മാനത്തുക. നെമസിസ് (ബംഗാളി), ഐ നെയിംഡ് മൈ സിസ്റ്റർ സൈലൻസ് (ഹിന്ദി), മൻസൂർ, ദ് സീക്രട്ട് ഓഫ് മോർ എന്നിവയാണ് ഈ വർഷം ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങൾ.
English Summary:
JCB Award Firebird Current Affair Winner
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.