ADVERTISEMENT

പുനരുപയോഗ ഊർജ ഉപയോഗം വർധിപ്പിക്കുന്നത് ഉൾപ്പെടെ നിർണായക തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച് യുഎൻ കാലാവസ്ഥ ഉച്ചകോടിക്ക് യുഎഇയിൽ കൊടിയിറങ്ങി. കോപ് 28 എന്നറിയപ്പെടുന്ന ഉച്ചകോടി കാർബൺ– മീഥേയ്ൻ പുറന്തള്ളൽ സംബന്ധിച്ച ‘യുഎഇ കൺസെൻസ‌സ്’ എന്ന അന്തിമ പ്രമേയം പുറത്തിറക്കി. 2015ൽ ഒപ്പുവച്ച പാരിസ് ഉടമ്പടിയുടെ കണക്കെടുപ്പു വർഷം കൂടിയായിരുന്നു ഇത്തവണത്തേത്. ഈ ഉടമ്പടിയിൽ പുരോഗതിയുണ്ടായില്ലെന്നാണ് കണക്കെടുപ്പ്. അടുത്ത കണക്കെടുപ്പ് 2030 ലാണ്.

English Summary:

UAE cop28 Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com