ADVERTISEMENT

കളിക്കാരനായും പരിശീലകനായും ജർമനിക്കായി ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർ (78) അന്തരിച്ചു. 1974ൽ ക്യാപ്റ്റനായി പശ്ചിമ ജർമനിയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച പ്രതിരോധനിരതാരം 1990ൽ ലോകകിരീടം നേടിയ ടീമിന്റെ പരിശീലകനുമായിരുന്നു. കൈസർ (ചക്രവർത്തി) എന്നു വിശേഷിപ്പിക്കപ്പെടുന്ന ബെക്കൻബോവർ ലോകഫുട്‌ബോളിലെ ഏറ്റവും ഭാവനാസമ്പന്നനായ ‘ഓൾറൗണ്ട് ഫുട്‌ബോളർ’ ആയാണ് അറിയപ്പെട്ടിരുന്നത്.

English Summary:

Franz Beckenbouer Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com