നഗരത്തിനു ശുചിത്വമില്ലേ? ഇൻഡോറിനെ കണ്ടുപഠിക്കാം, വൃത്തിയുടെ പാഠങ്ങൾ
Mail This Article
×
ഇന്ത്യയിലെ ഏറ്റവും വൃത്തിയുളള നഗരത്തിനുള്ള (ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള) 2023 ലെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരത്തിനു മധ്യപ്രദേശിലെ ഇൻഡോറും ഗുജറാത്തിലെ സൂറത്തും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഏഴാം തവണയാണ് ഇൻഡോർ രാജ്യത്തെ വൃത്തിയേറിയ നഗരമായത്. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ മഹാരാഷ്ട്രയിലെ സാസ്വഡാണ് ഏറ്റവും വൃത്തിയുള്ള നഗരം. മഹാരാഷ്ട്രയാണു കേന്ദ്ര ശുചിത്വ സർവേയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനം.
English Summary:
Swach Sarvekshan Award Indore Current Affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.