ADVERTISEMENT

സ്പോർട്സ് ഷൂ നിർമാണത്തിൽ ലോകത്തിന്റെ തലപ്പൊക്കത്തോളം ഉയർന്ന പ്യൂമ കമ്പനി സ്ഥാപിതമായിട്ട് 75 വർഷം. ജർമനിയിലെ ബവേറിയയിലെ ഹെർസോജെനൗറച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 1948ലാണ് തുടങ്ങുന്നത്.

അത്‌ലറ്റിക്, കാഷ്വൽ പാദരക്ഷകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന ഈ ജർമൻ മൾട്ടിനാഷനൽ കോർപറേഷൻ സ്ഥാപിച്ചത് റുഡോൾഫ് ഡാസ്‌ലർ ആണ്. 1924ൽ റുഡോൾഫും സഹോദരൻ അഡോൾഫ് ആദി ഡാസ്‌ലറും സംയുക്തമായി ഗെബ്രൂഡർ ഡാസ്‌ലർ ഷൂഫാബ്രിക്ക് (ഡാസ്‌ലർ ബ്രദേഴ്സ് ഷൂ ഫാക്ടറി) എന്ന കമ്പനി രൂപീകരിച്ചു. 1948ൽ ഇരുവരും വേർപിരിയുകയും പ്യൂമ എന്ന പുതിയ കമ്പനി ജനിക്കുകയും ചെയ്തു.

English Summary:

Sports Shoe Company Puma GK Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com