ADVERTISEMENT

കൊൽക്കത്തയുടെ തെരുവുകളിലൂടെ ട്രാം ഓടിത്തുടങ്ങിയിട്ട് 150 വർഷം. റോഡിൽ ഉറപ്പിച്ച പാളങ്ങളിലൂടെയുള്ള ഒരു ട്രെയിൻ യാത്രയെന്നു ട്രാം യാത്രയെ നമുക്ക് വിശേഷിപ്പിക്കാം. 1873ഫെബ്രുവരി 24നാണ് കൊൽക്കത്തയിൽ ആദ്യത്തെ കുതിരവണ്ടി ട്രാം സർവീസ് തുടങ്ങുന്നത്. ഏഴ് ട്രാം ഡിപ്പോകൾ കേന്ദ്രീകരിച്ച് 125 സർവീസുകൾ കൊൽക്കത്തയിലെ വിവിധ റൂട്ടുകളിലായി നടത്തുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ട്രാം സർവീസുളള ഏക നഗരം കൊൽക്കത്തയാണ്. മുംബൈ, നാസിക്, കാൺപുർ, ഡൽഹി, പട്ന, മദ്രാസ് തുടങ്ങിയ നഗരങ്ങളിലും ട്രാം സർവീസ് ഉണ്ടായിരുന്നു. 1960കളോടെ മറ്റുു നഗരങ്ങളിലെ ട്രാം സർവീസ് അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com