ADVERTISEMENT

എറണാകുളം ഫിഷറീസ് വകുപ്പിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി കേരള (എഡിഎകെ) സെന്‍ട്രല്‍ റീജിയനു കീഴിലെ ഗവ. സീഡ് ഹാച്ചറി പീച്ചിയിൽ

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം നവംബര്‍ 16 നു 11 ന്. യോഗ്യത: ബികോം, എംഎസ് ഓഫിസ്, ടാലി, ടൈപ്റൈറ്റിങ് ഇംഗ്ലിഷ്, മലയാളം ലോവര്‍. അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി തേവരയിലെ അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ ഓഫിസില്‍ ഹാജരാകുക. 0484–2665479.

English Summary:

Fisheries Department Clerk Accountant Job Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com