ADVERTISEMENT

കേരള വനം വന്യജീവി വകുപ്പിനു കീഴിലെ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ കരാർ ഒഴിവുകൾ. ഫെബ്രുവരി 29 വരെ അപേക്ഷിക്കാം.

∙തസ്തികകൾ: അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, അക്കൗണ്ടന്റ്, സോഷ്യോളജിസ്റ്റ്, കൺസർവേഷൻ ബയോളജിസ്റ്റ്, ഇക്കോടൂറിസം ഒാഫിസർ, നേച്ചർ എജ്യുക്കേഷൻ ഒാഫിസർ. www.periyartigerreserve.org

English Summary:

Periyar Tiger Conservation Officer Accountant Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com