സി–ഡിറ്റിൽ പായ്ക്കിങ് അസിസ്റ്റന്റ്, ഇൻസ്പെക്‌ഷൻ സ്റ്റാഫ്; പത്തുകഴിഞ്ഞവർക്ക് അപേക്ഷിക്കാം
Mail This Article
×
തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് ഇമേജിങ് ടെക്നോളജിയുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ഡിവിഷനിലെ, പ്രിന്റിങ്/ പ്രൊഡക്‌ഷൻ യൂണിറ്റിൽ 7 പായ്ക്കിങ് അസിസ്റ്റന്റ്/ ഇൻസ്പെക്‌ഷൻ സ്റ്റാഫ് ഒഴിവ്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. ഒാൺലൈൻ അപേക്ഷ മാർച്ച് 15 വരെ.
∙ യോഗ്യത: പത്താം ക്ലാസ് ജയം/ തത്തുല്യം, ഒരു വർഷ പരിചയം. പ്രായം: 18-50. ശമ്പളം: 15,550. www.careers.cdit.org
English Summary:
CDIT Packing Inspection Staff vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.